Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightമോഹനകൃഷ്ണൻ അന്തരിച്ചു

മോഹനകൃഷ്ണൻ അന്തരിച്ചു

text_fields
bookmark_border
Film director Mohanakrishnan
cancel
camera_alt

മോഹനകൃഷ്ണൻ

മാള: നാടക പ്രവർത്തകനും മിമിക്രി കലാകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന മോഹനകൃഷ്ണൻ (58) അന്തരിച്ചു. നളചരിതം നാലാം ദിവസം, വേനൽമരം എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂർ ഗവ.മെഡിക്കൽ കോളെജിൽ ചികിത്സയിലിക്കെയാണ് അന്ത്യം.

മൂഴിക്കുളം സ്വദേശിയായ മോഹൻ ഭാര്യാ ഗൃഹത്തിനടുത്ത് വീടുവച്ച് ഏതാനും മാസങ്ങളായി കുഴിക്കാട്ടുശ്ശേരിയിലായിരുന്നു താമസം. സുധയാണു് ഭാര്യ. ഹെഗൽനാഥ്, ഹാഷ്മി എന്നിവർ മക്കൾ. മരുമകൻ: അഭിഷേക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film director Mohanakrishnan
News Summary - Film director Mohanakrishnan passes away
Next Story