Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2022 12:55 PM IST Updated On
date_range 23 Oct 2022 12:55 PM ISTഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ. നന്ദൻ നിര്യാതനായി
text_fieldsbookmark_border
തൃശൂർ: കുറ്റുമുക്ക് കോങ്കോത്ത് പുത്തൻ മഠത്തിൽ നന്ദൻ (84) ബംഗളൂരുവിൽ നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ മാനേജർ ആയി വിരമിച്ച ശേഷം ഫെഡറൽ ബാങ്ക് ചെയർമാനായി പ്രവർത്തിച്ചിരുന്നു. സംസ്കാരം ബംഗളൂരുവിൽ നടന്നു. ഭാര്യ: അമ്പാട്ട് വിജയലക്ഷ്മി. മകൾ: നന്ദിനി. മരുമകൻ: രൂപ് കുമാർ. സഹോദരങ്ങൾ: ഭാഗ്യലക്ഷ്മി, ഗീത, പരേതനായ ഡോ. അച്ചുതൻകുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story