Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2021 4:27 AM GMT Updated On
date_range 2 Jun 2021 4:27 AM GMTഗുരുവായൂർ മുൻ മേൽശാന്തി ആര്യൻ നമ്പൂതിരി നിര്യാതനായി
text_fieldsbookmark_border
തൃശൂർ: ഗുരുവായൂർ മുൻ മേൽശാന്തിയും തൃശൂർ സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പ്രിൻസിപ്പലുമായിരുന്ന തലോർ കുറുശാരൂർ കെ.എൻ.ആര്യൻ നമ്പൂതിരി (ആര്യൻ മാഷ്-72) അന്തരിച്ചു. തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മക്കൾ: വിദ്യ (വിവേകോദയം സ്കൂൾ), ലേഖ (ബംഗ്ലൂരു).
മരുമക്കൾ: ശ്രീ പ്രസാദ് (പാലക്കാട്ടില്ലം ബാലുശേരി,സിദ്ധാ പുത്തൂർ തന്ത്രി), മോഹൻദാസ് (പാലത്തോൾ കൊടുങ്ങല്ലൂർ-ബംഗ്ലൂരു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story