Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2024 11:52 AM IST Updated On
date_range 3 Oct 2024 11:52 AM ISTഹൃദയാഘാതം: ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. ബഹ്റൈനിൽ ഏഥൻസ് സൂപ്പർ മാർക്കറ്റ് നടത്തിവരുകയായിരുന്ന കുര്യൻപറമ്പിൽ ലാസർ വിൽസൺ (67) ആണ് നിര്യാതനായത്. തൃശൂരിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ജോജി വിൽസൺ. 40 വർഷമായി ബഹ്റൈനിൽ ബിസിനസ് നടത്തുകയാണ് ലാസർ വിൽസൺ. രണ്ട് പെൺമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story