Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 12:22 PM IST Updated On
date_range 27 Dec 2021 12:22 PM ISTവീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ
text_fieldsbookmark_border
ചേർപ്പ്: ചേർപ്പ് മുത്തുള്ളിയായിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്തുള്ളിയാലിൽ തോപ്പിൽ മതിലകത്ത് അഷറഫിെൻറ ഭാര്യ സാബിറയാണ് (48) മരിച്ചത്. ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവവെന്ന് പറയുന്നു.
അഗ്നിരക്ഷാസേന എത്തി പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഹർഷിത, ആഷിക്. മരുമകൻ: സവാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story