Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2022 10:46 AM IST Updated On
date_range 29 Sept 2022 10:46 AM ISTകൊച്ചുമുഹമ്മദ് നിര്യാതനായി
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും റിട്ട. അധ്യാപകനുമായ അലുവത്തെരുവ് മുറിത്തറ വീട്ടിൽ കൊച്ചുമുഹമ്മദ് (75) നിര്യാതനായി. ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് മൂന്നിന് ചെന്ത്രാപ്പിന്നി ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: സുമയ്യ, സുഫൈജ, സബിത, സജിത, അബ്ദുൽ മജീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story