Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 2:24 AM GMT Updated On
date_range 22 Sep 2020 2:24 AM GMTഎം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി
text_fieldsbookmark_border
തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുമക്കൾ:എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story