Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 1:16 PM IST Updated On
date_range 6 Aug 2021 1:16 PM ISTമാള സ്വദേശിനി ഷാർജയിൽ നിര്യാതയായി
text_fieldsbookmark_border
ഷാർജ: മാള പുത്തൻചിറ കുന്നത്തേരിയിൽ എടാകൂടം അബ്ദുൽഖാദർ അബ്ദുൽ മജീദിെൻറ ഭാര്യ റാബിയ (53) ഷാർജ മെഡികെയർ ഹോസ്‌പിറ്റലിൽ നിര്യാതയായി.
മക്കൾ: ഫൈസൽ, ഫവാസ്, ഹഹദ്.
ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം കോതപറമ്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.mala
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story