Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2024 9:12 PM IST Updated On
date_range 16 Jun 2024 9:12 PM ISTഎടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി
text_fieldsbookmark_border
ചാവക്കാട്: എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി. എടക്കഴിയൂർ സീതി സാഹിബ് ഹൈസ്‌കൂളിന് കിഴക്ക് കുളങ്ങത്തയിൽ മൊയ്‌തുണ്ണിയുടെ മകൻ ശംസുദ്ദീനാണ് (60) മരിച്ചത്. ഹജ്ജ് കർമ്മങ്ങൾക്കു ശേഷം ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മരണം.
സർക്കാറിൻ്റെ ഹജ്ജ് ക്വാട്ടയിലാണ് ശംസുദ്ദീൻ മക്കയിൽ പോയത്. ഭാര്യ: സുഹറ. മക്കൾ : ഷെറിൻ, ഷെഹഫീൻ, ഷാനിസ്. ഖബറടക്കം മക്കയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story