Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightമലയാളി മാധ്യമപ്രവർത്തക...

മലയാളി മാധ്യമപ്രവർത്തക ഹൈദരാബാദിൽ മരിച്ചു

text_fields
bookmark_border
മലയാളി മാധ്യമപ്രവർത്തക ഹൈദരാബാദിൽ മരിച്ചു
cancel

തൃശൂർ :ഇരിങ്ങാലക്കുട പടിയൂർ സ്വദേശിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു.. പടിയൂർ സ്വദേശി വിരുത്തിപറമ്പിൽ സൂരജിന്റെ മകൾ നിവേദിത ആണ് മരിച്ചത് . 26 വയസായിരുന്നു ഹൈദരാബാദിൽ Etv ഭാരത് ചാനൽ ജീവനക്കാരി ആയിരുന്നു.

രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ ഇടിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു . നേരത്തെ റിപ്പോർട്ടർ TV തൃശൂർ റിപ്പോർട്ടർ ആയിരുന്നു. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. ബിന്ദുവാണ് അമ്മ , ശിവപ്രസാദ് സഹോദരനാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentDeath
News Summary - Malayali journalist died in Hyderabad
Next Story