Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഅബൂദബിയിൽ നിന്നെത്തിയ...

അബൂദബിയിൽ നിന്നെത്തിയ ദിവസം പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
അബൂദബിയിൽ നിന്നെത്തിയ ദിവസം പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
cancel

പുന്നയൂർ: അബൂദബിയിൽ നിന്നെത്തിയ ദിവസം പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അകലാട് മുഹ്യുദ്ദീൻ പള്ളിക്ക് പടിഞ്ഞാറ് പരേതനായ പണിക്കവീട്ടിൽ മൊയ്ദീൻ കോയയുടെ മകൻ പി.എം. ഷിഹാബാണ് (40) മരിച്ചത്.

അബൂദബിയിൽ ജോലി ചെയ്യുന്ന അദ്ദേഹം ഞായറാഴ്ച്ച പുലർച്ചെയാണ് നാട്ടിലെത്തിയത്. രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചാവക്കാട് സ്വകാര്യ ആശ്യപത്രിയിലെത്തിച്ചതിനു ശേഷമാണ് മരണമുണ്ടായത്.

ഷഹീദയാണ് ഭാര്യ. മക്കൾ: ശഫാന, ഷഹ്‌മ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹംസക്കുട്ടി, അക്‌ബർ, നദീറ, റജീന, റഷീദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - pravasi died of heart attack the day he arrived from Abu Dhabi
Next Story