Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകനത്തമഴ; തൃശൂരിൽ ആറ്...

കനത്തമഴ; തൃശൂരിൽ ആറ് വീടുകൾക്ക് ഭാഗിക നാശം

text_fields
bookmark_border
കനത്തമഴ; തൃശൂരിൽ ആറ് വീടുകൾക്ക് ഭാഗിക നാശം
cancel

തൃശൂർ: കനത്ത മഴയ്ക്കൊപ്പമുള്ള ശക്തിയായ കാറ്റിൽ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരങ്ങൾ വീണ് ആറ് വീടുകൾക്ക് ഭാഗിക നാശം നേരിട്ടു. ചാലക്കുടി താലൂക്കിൽ പരിയാരത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. നാല് കുടുംബങ്ങളിലെ അഞ്ച് പുരുഷന്മാർ, ആറ് സ്ത്രീകൾ, നാല് കുട്ടികൾ എന്നിവരാണ് ക്യാമ്പിൽ ഉള്ളത്.

മുകുന്ദപുരം താലൂക്കിലെ പുത്തൻചിറ വില്ലേജിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രൊജക്ട് കുന്നിൽ നിന്ന് ഒരു കുടുംബത്തെ വെള്ളൂർ ചെറിയ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainThrissur Newsdamage houses
News Summary - Rain: Partial damage to six houses in Thrissur
Next Story