Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightവി​ര​മി​ക്കു​ന്ന...

വി​ര​മി​ക്കു​ന്ന ദി​വ​സം ന​ഴ്സി​ങ് അ​സി​. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
വി​ര​മി​ക്കു​ന്ന ദി​വ​സം ന​ഴ്സി​ങ് അ​സി​. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

സു​ബ്ര​ഹ്മ​ണ്യ​ൻ

തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വി​ര​മി​ക്കു​ന്ന ദി​വ​സം ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണി​മം​ഗ​ലം ക​ള​രി​പ്പ​തി വീ​ട്ടി​ൽ രാ​മ​സ്വാ​മി നാ​ടാ​രു​ടെ മ​ക​ൻ കെ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​നാ​ണ്​ (56) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​വാ​ർ​ഡി​ലെ ഡ്ര​സി​ങ് റൂ​മി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വി​ര​മി​ക്കു​ന്ന ദി​വ​സ​മാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ജോ​ലി​ക്കാ​ണെ​ന്ന് അ​റി​യി​ച്ചാ​ണ് വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: സു​സ്മി​ത (അ​സി. പ്ര​ഫ. എം.​ജി സ​ർ​വ​ക​ലാ​ശാ​ല), ആ​തി​ര. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ര​ണ്ടി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hangedRetiring day
News Summary - Retiring Day Nursing assistant hanged to death
Next Story