Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightറോസി ഫ്രാൻസിസ്...

റോസി ഫ്രാൻസിസ് നിര്യാതയായി

text_fields
bookmark_border
Rose Francis
cancel

തൃശ്ശൂർ: നെടുംപാൽ പറപ്പൂക്കരയിൽ റോസി ഫ്രാൻസിസ് (79) നിര്യാതയായി. പരേതനായ പി.ഒ. ഫ്രാൻസിസ് (പി.വി.എച്ച്.എസ് മുൻ പ്രധാനാധ്യാപകൻ) ആണ് ഭർത്താവ്. മക്കൾ: ജോയ് ഫ്രാൻസിസ്, ജോജി ഫ്രാൻസിസ് (അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് നിക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗുർഗാവ്, ഹരിയാന), അഡ്വ. സോണി ഫ്രാൻസിസ്. മരുമക്കൾ: ഡെമ്മി (അധ്യാപിക, പറപ്പൂക്കര പി.വി.എച്ച്.എസ്), മഞ്ചു, ഡോ. ജയൻ ജോസഫ്. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് പറപ്പൂക്കര സെന്‍റ്. ജോൺസ് ഫൊറോന ചർച്ചിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryRose FrancisParappukkara PVHS
News Summary - Rose Francis, former headmistress of Parappukkara PVHS, has passed away
Next Story