Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightവ​ക്കീ​ൽ ഓ​ഫി​സ്...

വ​ക്കീ​ൽ ഓ​ഫി​സ് മു​റ്റ​ത്തു​നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വ​ക്കീ​ൽ ഓ​ഫി​സ് മു​റ്റ​ത്തു​നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel

തൃ​ശൂ​ർ: അ​യ്യ​ന്തോ​ളി​ൽ വ​ക്കീ​ൽ ഓ​ഫി​സ് മു​റ്റ​ത്തു​നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. പാ​വ​റ​ട്ടി സ്വ​ദേ​ശി​ക​ളാ​യ തെ​രു​വ​ത്ത് വീ​ട്ടി​ൽ ഫം​സീ​ർ (32), പാ​വ​റ​ട്ടി നാ​ല​ക​ത്ത് വീ​ട്ടി​ൽ റാ​ഫി (33) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 29നാ​യി​രു​ന്നു ക​വ​ർ​ച്ച.

ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഫം​സീ​റി​നെ​യും റാ​ഫി​യെ​യും പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് റാ​ഫി പു​ഴ​ക്ക​ൽ പാ​ടം വ​ഴി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച വെ​സ്​​റ്റ്​ പൊ​ലീ​സ് എ​സ്.​ഐ കെ.​സി. ബൈ​ജു​വിെൻറ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ ബെ​ന്നി, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ, ഷെ​ല്ല​ർ, അ​രു​ൺ​ഘോ​ഷ്, സി.​പി.​ഒ അ​ഭീ​ഷ് ആ​ൻ​റ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestTheftCrime NewsLawyer office
Next Story