Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2024 12:25 PM IST Updated On
date_range 23 Sept 2024 12:25 PM ISTമുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ദീര്‍ഘകാലം ഒമാനിലെ ബര്‍ക സൂഖില്‍ കച്ചവടം ചെയ്തിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. ചാവക്കാട് പാലയൂര്‍ പുതുവീട്ടില്‍ ഹംസ കുട്ടിയാണ് (70) മരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ലൈല. മക്കള്‍: സുല്‍ഫിക്കര്‍. സ്വാലിഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story