Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ്  തൊഴിലാളി മരിച്ചു
cancel

ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു. തൃക്കുന്നപുഴ പള്ളിപ്പാട്ടുമുറി പാണൻതറവടക്കതിൽ അനിൽകുമാർ (50) ആണ് മരിച്ചത്. കടലിൽ മത്സ്യബന്ധനത്തിനിടെ വല വലിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

പരിക്കേറ്റ ഇദ്ദേഹത്തെ വലിയഴീക്കൽ തീരത്ത് എത്തിച്ച ശേഷം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ : റിഷീന്ദ്ര, മക്കൾ : ആര്യ, അരുൺ, അഞ്ചു. മരുമക്കൾ: ഗിരീഷ്, ശ്രീലക്ഷ്മി, സൈജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death
News Summary - The worker fell into the sea while fishing and died
Next Story