Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2024 10:30 AM IST Updated On
date_range 9 Nov 2024 10:41 AM ISTതൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: തൃശൂർ കൂർക്കഞ്ചേരി സ്വദേശി കറുപ്പംവീട്ടിൽ മുഹമ്മദ് (84) അബൂദബിയിൽ നിര്യാതനായി. വാപ്പുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ്, റഷിയാബി, റംലാബി, റഹ്മത്ത്. മരുമക്കൾ: കബീർ, സലീം, സമീർ. ഖബറടക്കം ബനിയാസ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story