Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightതൃ​ശൂ​ർ സ്വ​ദേ​ശി...

തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
മാ​ഗ​ര​റ്റ് ഇ​ന്ദി​രാ ശ​ശി
cancel
camera_alt

മാ​ഗ​ര​റ്റ് ഇ​ന്ദി​രാ ശ​ശി

മ​നാ​മ: തൃ​ശൂ​ർ കു​ന്നം​കു​ളം ക​ട​വ​ല്ലൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി. പ​ന്നി​ശ്ശേ​രി കു​ന്ന​ത്ത് ശ​ശി മേ​നോ​ന്റെ ഭാ​ര്യ മാ​ഗ​ര​റ്റ് ഇ​ന്ദി​രാ ശ​ശി (51) ആ​ണ് നി​ര്യാ​ത​യാ​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​മ്പ​നി മു​ഖേ​ന ന​ട​ക്കു​ന്നു. ഒ​രു മ​ക​നു​ണ്ട്. ഭ​ർ​ത്താ​വ് നാ​ട്ടി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsObituary News
News Summary - Thrissur native passed away in Bahrain
Next Story