Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:40 PM IST Updated On
date_range 30 Nov 2021 12:40 PM ISTക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
എരുമപ്പെട്ടി: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പില്‍ വീട്ടില്‍ പരേതനായ ശങ്കരെൻറ മകന് സന്തോഷാണ് (35) മരിച്ചത്. ബാറ്റ് ചെയ്യുമ്പോള്‍ റണ്ണെടുക്കാന്‍ ഓടുന്നതിനിടെയാണ് സംഭവം.
ഉടന്‍ കൂട്ടുകാര്‍ ചേര്‍ന്ന് വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: അമ്മു. സഹോദരി: സന്ധ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story