Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 8:19 PM IST Updated On
date_range 27 July 2021 8:19 PM ISTദുബൈയിൽ കടലിൽ യുവാവ് മുങ്ങി മരിച്ചു
text_fieldsbookmark_border
കിളിമാനൂർ: ദുബൈ ഉമ്മർ ഖൊ യിൽ കടലിൽ സുഹൃത്തുക്കൾ ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂർ കടവിള കോട്ടയ്ക്കൽ മംഗലത്ത് വീട്ടിൽ ഭാസി , ശ്യാമള ദമ്പതിമാരുടെ മകൻ അജി ഭാസി (32)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം.
റാസൽ ഖൈമ ആർ.എ.കെ ട്രാൻ സ്പോർട്ട് ജീവനക്കാരനാ യിരുന്നു. മൃതദേഹം വിമാന മാർഗം തിങ്കളാഴ്ച രാത്രി 8 മണിയോടെ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തി ച്ചു. ഏക സഹോദരി അഞ്ചന .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story