Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 3:30 PM GMT Updated On
date_range 14 Sep 2021 3:25 PM GMTതിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു
text_fieldsbookmark_border
വർക്കല:തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒൻപതാം വാർഡിൽ ചികിത്സയിലിരുന്ന അജ്ഞാതനായ വൃദ്ധൻ മരിച്ചു. അറുപത്തിമൂന്ന് വയസ്സാണ് പ്രായം. അശോകൻ എന്നാണ് പേര്. മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. ഇക്കഴിഞ്ഞ ജൂലൈ 28നാണ് മരിച്ചത്. ഇയാളക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വർക്കല പോലീസിനെ അറിയിക്കണം.ഫോൺ:9497987016,9497980135
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story