Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightവിഷം കഴിച്ചയാളെ...

വിഷം കഴിച്ചയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ഭാര്യയും മകളും വിഷംകഴിച്ചു; മൂന്നുപേരും മരിച്ചു

text_fields
bookmark_border
വിഷം കഴിച്ചയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ഭാര്യയും മകളും വിഷംകഴിച്ചു; മൂന്നുപേരും മരിച്ചു
cancel
camera_alt

മരിച്ച മനോജ് കുമാർ, ഭാര്യ രഞ്ജു, മകൾ അമൃത

തിരുവനന്തപുരം: നന്ദന്‍കോട്‌ ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷംകഴിച്ചുമരിച്ചു. മനോജ് കുമാർ (45), ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് മരിച്ചത്. കോട്ടയം മുണ്ടക്കയം സ്വദേശികളായ ഇവർ നന്ദൻകോട് വാടകയ്ക്ക് താമസിക്കുകയാണ്.

ചാലയില്‍ സ്വർണ പണിക്കാരനാണ് മനോജ് കുമാർ. ഞായറാഴ്ച രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് രഞ്ജുവും അമൃതയും വിഷം കഴിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidefamilicide
News Summary - Couple and daughter found dead at home in Thiruvananthapuram
Next Story