Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2021 6:05 AM GMT Updated On
date_range 18 Jun 2021 6:05 AM GMTകോവിഡ്: ദമ്പതികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു
text_fieldsbookmark_border
പാറശ്ശാല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ദമ്പതികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു. പാപ്പനംകോട് ടി.സി 54/1831 (1) ആയില്യത്തില്‍ മല്ലന്‍പിള്ള (75-തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോർപറേഷന്), ഭാര്യ വിജയകുമാരി (68) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ഉദിയന്‍കുളങ്ങര മാര്‍ക്കറ്റിനു മുന്നിലെ പ്രവീണ്‍ നിവാസില്‍ മുന്‍ വ്യാപാരിയായിരുന്ന പരേതരായ വേലായുധന്‍പിള്ള, കമലമ്മ ദമ്പതികളുടെ മകളാണ് വിജയകുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story