Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightപുലര്‍ച്ചെ കടലിലേക്കു...

പുലര്‍ച്ചെ കടലിലേക്കു പോകാനിറങ്ങിയ മത്സ്യത്തൊഴിലാളി വഴിയരികിൽ മരിച്ചു കിടക്കുന്നു

text_fields
bookmark_border
പുലര്‍ച്ചെ കടലിലേക്കു പോകാനിറങ്ങിയ മത്സ്യത്തൊഴിലാളി വഴിയരികിൽ മരിച്ചു കിടക്കുന്നു
cancel

കഴക്കൂട്ടം: തുമ്പ ആറാട്ടുവഴി ജങ്ഷനടുത്ത് അജ്ഞാത വാഹനമിടിച്ച് ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്പോക്കില്‍ അന്തോണിപ്പിള്ള (70) മരിച്ചു. മത്സ്യതൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ കടലിലേക്കു പോകാന്‍ വീട്ടില്‍നിന്നിറങ്ങിയതാണ്. വാഹനമിടിച്ചു മരണപ്പെട്ടുകിടന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്.

പൊലിസെത്തി മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫാത്തിമപുരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കഴക്കൂട്ടം ​ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേരി ശാന്തിയാണ്​ അന്താണിപ്പിള്ളയുടെ ഭാര്യ. പരേതയായ ജോയ്‌സി മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Fisherman found dead by the roadside
Next Story