Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:27 PM IST Updated On
date_range 11 April 2022 6:27 PM ISTയുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsbookmark_border
നേമം: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലിയൂർ പെരിങ്ങമ്മല കണ്ണൻ പ്ലാങ്ങൽവിള എസ്.എൽ ഭവനിൽ അഭിനന്ദ് (19) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 9 30 നാണ് സംഭവം.
നെയ്യാറ്റിൻകര ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. നേമം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story