Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2021 12:31 PM IST Updated On
date_range 28 May 2021 12:31 PM ISTഭർത്താവ് ആത്മഹത്യ ചെയ്ത അതേ കിണറ്റിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ
text_fieldsbookmark_border
ആറ്റിങ്ങൽ: യുവതിയും മകളും കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് രണ്ടു മാസം മുമ്പ് ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിളാകം വീട്ടിൽ ബിന്ദു (35), ദേവയാനി (8) എന്നിവർ ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ബിന്ദുവിനെയും മകളെയും കാണാതായി. ബിന്ദുവിെൻറ മാതാവ് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിന് ഒടുവിൽ കിണറ്റിൻ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്ദുവിെൻറ ഭർത്താവ് പ്രവീൺ രണ്ടു മാസം മുമ്പ് ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story