Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 10:15 PM IST Updated On
date_range 5 Jan 2022 10:16 PM ISTനജ്ദ റയ്ഹാന്റെ ഭർതൃപിതാവ് നിര്യാതനായി
text_fieldsbookmark_border
ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ നജ്ദ റയ്ഹാന്റെ ഭർതൃപിതാവ് മണക്കാട്ട് വിളാകത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (68) നിര്യാതനായി.വിദ്യാഭ്യാസ വകുപ്പിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. കണിയാപുരം ജാവാ കോട്ടേജാണ് സ്വദേശം. ഭാര്യ ജാബീബ. മക്കൾ നജീബ്, മുനീർ. മരുമക്കൾ: റയ്യാനത്ത്, നജ്ദ റയ്ഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story