Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 1:05 PM IST Updated On
date_range 22 Nov 2020 1:07 PM ISTടി.ടി ശ്രീകുമാറിന്റെ പിതാവ് പി. ത്രിവിക്രമൻ പിള്ള നിര്യാതനായി
text_fieldsbookmark_border
തിരുവനന്തപുരം: സാഹിത്യ നിരൂപകൻ ഡോ. ടി.ടി. ശ്രീകുമാറിന്റെ (കമ്യൂണിക്കേഷൻ വിഭാഗം മേധാവി, ഇഫ്ളു ഹൈദരാബാദ്) പിതാവ് പി. ത്രിവിക്രമൻ പിള്ള (97) നിര്യാതനായി.
റിട്ട. അഗ്രിക്കൾച്ചറൽ ഓഫിസർ ആയിരുന്നു.
ഭാര്യ: പരേതയായ ഗൌരിക്കുട്ടി അമ്മ. മരുമകൾ: ശോഭ.
സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story