Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 12:54 PM IST Updated On
date_range 17 Aug 2020 12:54 PM ISTവള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
text_fieldsbookmark_border
തൃശൂർ: തളിക്കുളത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വലപ്പാട് ബീച്ച് പ്രിയ സെൻ്റർ വടക്ക് കോടംവളവിൽ താമസിക്കുന്ന തെക്കിനിയേടത്ത് അടിമ മകൻ വേലായുധൻ ( 62 ) ആണ് മരിച്ചത്.
വള്ളത്തിൽ കൂടാതെയുണ്ടായിരുന്ന 2 പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story