Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kannan
cancel
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_right​സൈ​ക്കി​ളി​ൽ​നി​ന്ന്...

​സൈ​ക്കി​ളി​ൽ​നി​ന്ന് തലയിടിച്ച്​​ വീ​ണ പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border

ശാ​സ്താം​കോ​ട്ട: സൈ​ക്കി​ളി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല കു​റ്റി​യി​ൽ വീ​ട്ടി​ൽ മു​ര​ളി-​ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക​ണ്ണ​ൻ (16) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 16 ന് ​ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

വീ​ടി​നു സ​മീ​പ​മു​ള്ള ബ​ന്ധു​വീ​ട്ടി​ൽ സൈ​ക്കി​ളി​ൽ പോ​യി മ​ട​ങ്ങ​വെ ക​ണ്ണ​െൻറ ത​ല​യി​ൽ ഇ​രു​ന്ന തൊ​പ്പി പ​റ​ന്നു​പോ​യി. ശ്ര​ദ്ധ ഇ​തി​ലേ​ക്ക് മാ​റി​യ​തോ​ടെ ബാ​ല​ൻ​സ് തെ​റ്റി സൈ​ക്കി​ൾ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യും ക​ണ്ണ​ൻ ത​ല​യി​ടി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു.

ബോ​ധം ന​ഷ്​​ട​പ്പെ​ട്ട ക​ണ്ണ​നെ ഉ​ട​ൻ പു​ത്തൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച മ​രി​ച്ചു. സം​സ്​​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. സ​ഹോ​ദ​ര​ൻ: വി​ഷ്ണു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Six-year-old man dies after hitting head on bicycle
Next Story