Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2024 10:26 AM IST Updated On
date_range 26 May 2024 10:26 AM ISTടി. അസുമബീവി (85)നിര്യാതയായി
text_fieldsbookmark_border
തിരുവനന്തപുരം: പാളയം വാർഡ് ആറിൽ അംബുജവിലാസം റോഡ് കോഹിനൂർ വീട്ടിൽ പരേതനായ എം. കാദിർ കുട്ടിയുടെ ഭാര്യയും കൊല്ലം ജനാബ് തങ്ങൾ കുഞ്ഞു മുസലിയാർ മകൾ ടി. അസുമബീവി (85)നിര്യാതയായി.
മക്കൾ : നിസാർ , നജുമ താസിം, ഷഹീർ(ശാസ്‌തമംഗലം കൊച്ചാർ റോഡ് ), റിയാസ് , ഹാരിസ് . മരുമക്കൾ : പരേതനായ ഡോക്ടർ താസിം സലീന, ലാമിയ,റോഷ്ന. ഖബറടക്കം അസർ നമസ്ക്കാരത്തിന് ശേഷം പാളയം ജുംആ മസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story