Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightപരീക്ഷയുടെ തലേന്ന്...

പരീക്ഷയുടെ തലേന്ന് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
suicide
cancel

നേമം: പ്ലസ് വൺ പരീക്ഷയുടെ തലേദിവസം പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ മൊട്ടമൂട് സ്വദേശിനിയായ പെൺകുട്ടിയെയാണ് വീടിൻറെ രണ്ടാമത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടടുത്താണ് വീട്ടുകാർ വിവരം അറിയുന്നത്. തിരുവനന്തപുരം നഗരത്തിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മരണകാരണം വ്യക്തമായിട്ടില്ല. നരുവാമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - The girl was found hanging the day before the exam
Next Story