Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2021 2:20 PM IST Updated On
date_range 22 July 2021 2:20 PM ISTതിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി, കട ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയൻകീഴ് സ്വദേശി എസ് വിജയകുമാറാണ് മരിച്ചത്. ലോക്ഡൗൺ മൂലം കച്ചവടം മുടങ്ങിയപ്പോഴുണ്ടായ സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പറയുന്നു.
വീട് നിർമ്മാണത്തിനായി ലോണെടുത്തതും മറ്റുള്ളവരിൽ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മലയൻകീഴ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story