Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2021 1:00 PM GMT Updated On
date_range 15 Sep 2021 12:55 PM GMTആശുപത്രിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
text_fieldsbookmark_border
വർക്കല: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല. അശോകൻ എന്നാണ് ആശുപത്രിയിൽ നൽകിയ പേര്. 69 വയസ്സ് തോന്നിക്കും. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വർക്കല പൊലീസിനെ അറിയിക്കണം. ഫോൺ: 9497987016, 9497980135.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story