Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 1:25 PM IST Updated On
date_range 22 Feb 2022 1:25 PM ISTഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു
text_fieldsbookmark_border
വെള്ളറട: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു. കുടപ്പനമൂട് കോവില്ലൂര്‍ തോട്ടിന്‍കര വീട്ടില്‍ ധര്‍മദാസ് (73), ഭാര്യ ശാന്ത (65) എന്നിവരാണ് മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖംമൂലം മരിച്ച ധര്‍മദാസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ഭാര്യ മരിക്കുകയായിരുന്നു. മക്കള്‍: പരേതയായ മാലിനി, പരേതയായ ഷൈനി, ശാലിനി. മരുമക്കള്‍ ശങ്കരന്‍, രതീഷ്. പ്രാര്‍ഥന വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story