Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightട്രെയിൻ തട്ടി യുവതി...

ട്രെയിൻ തട്ടി യുവതി മരിച്ചു

text_fields
bookmark_border
ട്രെയിൻ തട്ടി യുവതി മരിച്ചു
cancel
camera_alt

ജയലക്ഷ്മി

Listen to this Article

കഴക്കൂട്ടം: തുമ്പ സ്റ്റേഷൻകടവിനു സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു. ശ്രീകാര്യം കട്ടേല ആലുംമൂട് വീട്ടിൽ ജയചന്ദ്രന്‍റെയും ശ്രീകുമാരിയുടെയും മകൾ ജയലക്ഷ്മി (25) ആണ് മരിച്ചത്.

തിരുവനന്തപുരം-ചെന്നൈ മെയിൽ തട്ടിയായിരുന്നു മരണം. ഭർത്താവ് നന്ദു മൂന്നു വർഷം മുമ്പ് മക‍ന്‍റെ ഒന്നാം പിറന്നാളിന് കഴക്കൂട്ടത്തുവെച്ചുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു. നാല് വയസ്സുള്ള അഥർവാണ് മകൻ. ആത്മഹത്യയെന്നാണ് നിഗമനമെന്ന് തുമ്പ പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train hit death
News Summary - woman was killed when the train hit her
Next Story