Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightയുവാവ്​ ദുരൂഹ...

യുവാവ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
യുവാവ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
cancel
camera_alt

മണികണ്ഠൻ

ആറ്റിങ്ങൽ: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്‍റെയും ഇന്ദിരയുടെയും മകൻ മണികണ്ഠ(33)ന്‍റെ മൃതദേഹമാണ് കൊച്ചുപാലത്തിന്​ സമീപം കണ്ടത്.

മൂന്ന് ദിവസം മുമ്പ്​ വീട്ടിൽനിന്ന് ജോലിക്ക് പോയ മണികണ്ഠൻ തിരികെ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.

മണികണ്ഠന്‍റെ ഇരുചക്ര വാഹനം സുഹൃത്തിന്‍റെ വീടിന് സമീപത്തുനിന്ന്​ കണ്ടെത്തി. ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്ന്​ മണികണ്ഠന്‍റെ ബന്ധുക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്​. മണികണ്ഠൻ അവിവാഹിതനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysterious deathdeath
News Summary - young man died under mysterious circumstances
Next Story