Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമഴ നനയാതിരിക്കാൻ...

മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്ന രണ്ട് കുട്ടികൾ മിന്നലേറ്റ് മരിച്ചു

text_fields
bookmark_border
lightning
cancel

ഹൈദരാബാദ്: കനത്ത മഴയ്ക്കിടെ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്ന സഹോദരങ്ങളായ കുട്ടികൾ മിന്നലേറ്റ് മരിച്ചു. ജമേന്ദർ ബസാർ ഗ്രാമവാസികളായ ബോറ സിദ്ധു (15), ബോറ ചന്തു (11) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് ഭദ്രാദ്രി കോതഗുഡമിലാണ് ദാരുണ സംഭവം.

മഴ പെയ്യാൻ തുടങ്ങിയതോടെ കൃഷിയിടത്തിന് സമീപത്തെ മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ഇടിമിന്നലേറ്റ് തൽക്ഷണം മരണം സംഭവിച്ചു.

തെലങ്കാനയിൽ ഇന്നലെയും ഇന്നും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തി​ന്റെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightningobituary
News Summary - Two children die after lightning strikes tree in Telangana
Next Story