Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവൈ​ക്ക​ത്ത്...

വൈ​ക്ക​ത്ത് കെ​.എസ്.ആർ.ടി.സി മു​ൻ ജീ​വ​ന​ക്കാ​ര​നും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കിയ നിലയിൽ

text_fields
bookmark_border
dead body
cancel

കോ​ട്ട​യം: വൈ​ക്ക​ത്ത് കെ​.എസ്.ആർ.ടി.സിയിലെ മു​ൻ എം​പാ​ന​ൽ​ഡ് ജീ​വ​ന​ക്കാ​ര​നെ​യും ഭാ​ര്യ​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ​വ​ൻ​തു​രു​ത്ത് ത​റ​വ​ട്ട​ത്ത് വൃ​ന്ദാ​വ​നി​ൽ ന​ടേ​ശ​ൻ(48), ഭാ​ര്യ സി​നി​മോ​ൾ (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തിങ്കളാഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് ഇ​വ​രെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മാ​കാം ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാണ് പൊലീ​സി​െൻറ പ്രാഥമിക നിഗമനം. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൂ​ന്ന് വ​ർ​ഷം മു​മ്പ് വ​രെ കെ​.എസ്.ആർ.ടി.സി എം​പാ​ന​ൽ​ഡ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ന​ടേ​ശ​ൻ. ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട​പ്പെ​ട്ട​ശേ​ഷം ക​ക്കാ​വാ​ര​ൽ ന​ട​ത്തി​യാ​ണ് ഇ​യാ​ൾ കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnewsksrtc
News Summary - Vaikath KSRTC ex-employe and wife die
Next Story