Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 9:34 PM IST Updated On
date_range 4 May 2021 9:34 PM ISTപൊഴുതന സ്വദേശിയായ ജവാന് കാശ്മീരിൽ വീരമൃത്യു
text_fieldsbookmark_border
വൈത്തിരി: പൊഴുതന കറുവൻതോട് സ്വദേശിയായ ജവാന് കാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ മരിച്ചു. കറുവൻതോട് പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്‍റെ മകൻ സിജി(45) ആണ് ഇന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും.
മതാവ്: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്, അമ്മു. സഹോദരൻ: ഷൈജു (കമ്പളക്കാട് പൊലീസ് സ്റ്റേഷൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story