Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2023 4:24 AM GMT Updated On
date_range 4 Nov 2023 4:24 AM GMTവയനാട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
കൽപ്പറ്റ: വയനാട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചോലമല സ്വദേശി കുഞ്ഞവറാൻ ആണ് കൊല്ലപ്പെട്ടത്. എളമ്പലേരിയിൽ വെച്ചാണ് ഇയാൾക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
രാവിലെ ജോലിക്ക് പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. എളമ്പലേരി ട്രാൻസ്ഫോമറിന് സമീപം വെച്ചായിരുന്നു ആക്രമണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story