Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2021 5:26 AM GMT Updated On
date_range 9 Sep 2021 5:27 AM GMTപതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോകുണ്ടിൽ കെ.ടി.സുകുമാരേന്റയും അനിതയുടെയും മകൻ അഭയ് ദേവ് (17) കുഴഞ്ഞ് വീണു മരിച്ചു.
പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. രാത്രി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. സഹോദരൻ: അശ്വിൻ ദേവ്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story