Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightലോറി കയറി സ്കൂട്ടർ...

ലോറി കയറി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

text_fields
bookmark_border
ലോറി കയറി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
cancel
Listen to this Article

ഗൂ​ഡ​ല്ലൂ​ർ: കാ​റി​നെ മ​റി​ക​ട​ക്ക​വേ എ​തി​രെ​വ​ന്ന ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് ത​ല​യി​ലൂ​ടെ ട​യ​ർ ക​യ​റി​യി​റ​ങ്ങി സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഗൂ​ഡ​ല്ലൂ​ർ-​നാ​ടു​കാ​ണി റോ​ഡി​ലെ ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി രാ​ജ​ന്റെ മ​ക​ൻ സു​രേ​ഷ്കു​മാ​റാ​ണ് (21) മ​രി​ച്ച​ത്.

ന​ന്ത​ട്ടി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. ഗൂ​ഡ​ല്ലൂ​രി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ന​ർ​ത്ത​കി​ക്ക​ടു​ത്ത് മു​ന്നി​ലു​ള്ള കാ​റി​നെ മ​റി​ക​ട​ക്കു​മ്പോ​ഴാ​ണ് നാ​ടു​കാ​ണി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ​ത​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathroad accident
News Summary - young man died by hitting lorry
Next Story