Obituary
കരുനാഗപ്പള്ളി: മരു. തെക്ക് സുഹാന മൻസിലിൽ (പെരുമന തറയിൽ) പരേതനായ പൂക്കുട്ടിയുടെ ഭാര്യ ഹഫ്സ ബീവി (88) നിര്യാതയായി. മക്കൾ: സുലൈമുത്ത്, സീനത്ത്, അബ്ദുൽസലാം, ഷീബ. മരുമക്കൾ: ഇസ്മാഈൽ കുഞ്ഞ് (പരേതൻ), അബ്ദുൽ സലാം (പരേതൻ), സലീന, അഷ്റഫ്.
ചവറ: പന്മന ചോല മഠത്തിൽ ഹനീഫ (75) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ ബീവി. മക്കൾ: നൗഷാദ് (മഠത്തിൽ വെജിറ്റബിൾസ്, ടൈറ്റാനിയം ജങ്ഷൻ), ഹാരിസ് (മഠത്തിൽ വെജിറ്റബിൾസ്, പടപ്പനാൽ), ഇർഷാദ്, റെജീന, ഷീജ, ഷൈജ, ഷംല. മരുമക്കൾ: സുൽഫിക്കർ, ശിഹാബ്, ഷാജഹാൻ, സിദ്ദീഖ്, സബിത, സൗമി.
ചവറ: പന്മന മുല്ലക്കേരി തറവാട്ടിൽ വീട്ടിൽ ജമാലുദീൻകുഞ്ഞിന്റെ ഭാര്യ നബീസ ബീവി (68) നിര്യാതയായി. കൊട്ടുകാട് ആനക്കാരന്റയ്യത്ത് കുടുംബാംഗമാണ്. മക്കൾ: റസിയ, റിയാദ് (തറവാട്ടിൽ ഏജൻസിസ്, പറമ്പിൽമുക്ക്), റിയാസ്. മരുമക്കൾ: ഫസലുദീൻ, ഷംന, സലീന ബീവി.
കിളികൊല്ലൂർ: മാനവനഗർ -59 സുരേന്ദ്ര ഭവനത്തിൽ മുരളീധരന്റെ ഭാര്യ ബിസിനികുട്ടി (74) നിര്യാതയായി. മക്കൾ: അജയ്, അബീഷ്, അനീഷ. മരുമക്കൾ: സാന്ദ്ര, ആതിര, ബോബൻ സുരേഷ് കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ.
കുറ്റിവട്ടം: വടക്കുംതല വിളയിൽ ഷംസുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സൽമാബീവി. മക്കൾ: അൻസാർ, ഹസീന, ഷമീർ, ഹാരിഷ്, അനസ്, ഹാരിഷ. മരുമക്കൾ: സജീവ്, സലാഹ്, സബീന, സജദ, ഷൈമ.
കൊല്ലം: പട്ടത്താനം അമ്മൻ നഗർ 118 എ, വലിയവീട്ടിൽ രാമചന്ദ്രശേഖരൻ നായർ (82, റിട്ട. ലോക്കോ പൈലറ്റ്, റെയിൽവേ) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ആശാദേവി, മഞ്ചു, മനോജ്. മരുമക്കൾ: പരേതനായ ശൈലേശൻ പിള്ള, സതീഷ് കുമാർ, സി.എസ്. ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
പൊലിക്കോട്: ഇടയം പഴയവിള വീട്ടിൽ ആർ. മധുകുമാർ (57) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അമൃത, അയന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: കണ്ണനല്ലൂർ പറങ്കിമാംവിള വീട്ടിൽ സുബൈദ ബീവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഷംസുദ്ദീൻ. മക്കൾ: ഷാജിത, സജീന. മരുമക്കൾ: കബീർ കുട്ടി, കരീം.
കൊല്ലം: തോല്കട പുരയിടത്തില്‍ പരേതനായ അബ്ദുല്‍ റഹീമിന്റെ മകന് അബ്ദുല്‍സലാം (51) നിര്യാതനായി. ഭാര്യ: നസീമബീവി. മക്കള്‍: മാഹീന്, അലി.
കുറ്റിവട്ടം: ഇടപ്പള്ളികോട്ട കോഞ്ചേരിൽ സുലൈമാൻകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ഫാത്തിമുത്തു. മക്കൾ: ഷാഹിദ, റഹിയാനത്ത്, നസീമ, ഷാഹുബാനത്ത്, ഷീബ, ലിബിന, സീന, പരേതരായ അക്ബർഷ, നാദിർഷ. മരുമക്കൾ: ജലാൽ, മുഹമ്മദ് കുഞ്ഞ്, റഷീദ്, താഹ, നൗഷാദ്, സലിം, നദീറ, പരേതനായ ഷറഫുദ്ദീൻ.
അഷ്ടമുടി: തൃക്കരുവ ഗീതാഭവനത്തില്‍ ഗോപിനാഥൻ പിള്ള (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കള്‍: ജി. ഗോപകുമാർ (ജനയുഗം പ്രസ് സൂപ്പര്‍വൈസര്‍, സി.പി.ഐ തൃക്കരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി), ഗീതകുമാരി. മരുമകൻ: ഗോപാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍.
കുണ്ടറ: ഇടവട്ടം നാന്തിരിക്കൽ നിജോ ഭവനിൽ എ. ജോണിക്കുട്ടി (65) നിര്യാതനായി. കുന്നുവിള കുടുംബാംഗമാണ്. ഭാര്യ: ഡിവൻസ്യ മേരി (കുഞ്ഞുമോൾ). മക്കൾ: നിജോ, നിജു, നിജി.