Obituary
കൽപകഞ്ചേരി: ഐരാനി പരേതനായ മച്ചിഞ്ചേരി തൂമ്പിൽ സൈതാലി ഹാജിയുടെ മകൻ മൊയ്തീൻ ഹാജി (84) നിര്യാതനായി. (പുത്തനത്താണി ത്രീ സ്റ്റാർ വുഡ് ഇൻഡസ്ട്രിയൽ ഉടമ). ഭാര്യ: പാത്തുക്കുട്ടി പൊട്ടച്ചോല. മക്കൾ: അബ്ദുൽ റസാഖ് (ബാവ), ആയിഷ, റംല. മരുമക്കൾ: തടത്തിൽ അബ്ദുൽ കരീം (ഇട്ടിലാക്കൽ), പരുത്തികുന്നൻ മൊയ്തീൻ കുട്ടി (ആദൃശ്ശേരി), സാബിറ. സഹോദരങ്ങൾ: കദിയാമു കുട്ടി, മമ്മാത്തു, പരേതരായ മുഹമ്മദ് ഹാജി, പാത്തുമ്മു.
താനൂർ: തെയ്യാല റോഡ് ഖാദിരിയ്യ നഗറിലെ പരേതനായ മമ്മിണിക്കാനകത്ത് മുഹമ്മദിന്റെ മകൻ സലീം (58) നിര്യാതനായി. കാട്ടിലങ്ങാടിയിൽ ബാർബർ ഷോപ് ഉടമയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷഫീഖ് (ദുബൈ), ഖമറുന്നിസ, ആമിന സുഹാന. മരുമക്കൾ: ഷബീബ, റസാഖ്, ഉനൈസ്.
പെരിമ്പലം: കോളനി റോഡ് പരേതനായ തുറയൻ പുലാക്കൽ അബ്ദുൽ ഹകീം ഹാജിയുടെ ഭാര്യ മറിയുമ്മ പള്ളിത്തൊടി (84) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുസ്സലാം, ചേക്കുട്ടി എന്ന കുഞ്ഞിപ്പ, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുട്ടി, ഹഫ്സത്ത്, റംലത്ത്.
മരുമക്കൾ: സെയ്ദലവി (വെള്ളില), മൊയ്തീൻ ഹാജി (വെള്ളാരങ്ങൽ), ബദറുന്നിസ (പെരിമ്പലം), റുഖിയ്യ (പാപ്പിനിപ്പാറ), റസിയ (മൊറയൂർ), സാജിദ (ആമക്കാട്).
സഹോദരങ്ങൾ: പരേതരായ മരക്കാർ മുസ്ലിയാർ, കുഞ്ഞിമുഹമ്മദ്, അബൂബക്കർ മുസ്ലിയാർ.
തിരൂർക്കാട്: പരേതനായ കോൽക്കാട്ടിൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യ അസ്ഹർ സ്കൂൾ ചെയർപേഴ്സൻ പൊന്നങ്ങാതൊടി കദീജ ഹജ്ജുമ്മ (92) നിര്യാതയായി.
മക്കൾ: സയീദ, യൂസഫലി (പ്രിൻസിപ്പൽ, അസ്ഹർ സ്കൂൾ തിരൂർക്കാട്), റഷീദലി (റിട്ട. അധ്യാപകൻ എ.എം ഹൈസ്കൂൾ തിരൂർക്കാട്), ഷൗക്കത്തലി, ജമീല (അധ്യാപിക എ.എം ഹൈസ്കൂൾ തിരൂർക്കാട്), സലീന (അധ്യാപിക എ.എം ഹൈസ്കൂൾ തിരൂർക്കാട്), സമീറ, ഫാത്തിമ സജ്ല (അധ്യാപിക എ.എം ഹൈസ്കൂൾ തിരൂർക്കാട്).
മരുമക്കൾ: അനീസ മോൾ ( അധ്യാപിക എ.എം ഹൈസ്കൂൾ തിരൂർക്കാട്), കെ.ടി. ആസ്യ (അധ്യാപിക എ.എം ഹൈസ്കൂൾ തിരൂർക്കാട്), ബുഷറ കൂളത്ത് (മണ്ണാർമല), സുബൈർ കാപ്പുങ്ങൽ (ഉണ്ണ്യാൽ), അബ്ദുൽ സലാം (അസ്ഹർ സ്കൂൾ തിരൂർക്കാട്), അബൂബക്കർ (തൂത), ഇസ്മായിൽ എടത്തനാട്ടുകര (റിട്ട. അധ്യാപകൻ), പരേതനായ കെ.കെ. അബ്ദുസ്സലാം കൊണ്ടോട്ടി (റിട്ട. പ്രഫ. മലപ്പുറം ഗവ. കോളജ്).
മക്കരപ്പറമ്പ്: കാച്ചിനിക്കാട് പരേതനായ ആലുംപിലാക്കൽ അയമുവിന്റെ മകൻ സൈതലവി (54) നിര്യാതനായി. മനാർ സ്കൂൾ ജങ്ഷനിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഹഫ്സത്ത് (ഇരുമ്പുഴി). മക്കൾ: സൽമാൻ ഫാരിസ്, സുമയ്യ, ഫർസാന, നവാസ്.
മരുമക്കൾ: റിൻഷിദ ഷെറിൻ (ആലത്തൂർപടി), തുഫൈൽ (വഴിപ്പാറ). സഹോദരങ്ങൾ: ഹസ്സൻ, കദിയുമ്മ (ചെറുകുളമ്പ്), റുഖിയ (കരിഞ്ചാപാടി), കദീസ (മേൽമുറി), നഫീസ(വേങ്ങര), സുഹ്റ (മേൽമുറി), ജമീല (മേൽമുറി), പരേതനായ മൊയ്തീൻ.
പെരിന്തൽമണ്ണ: അരക്കുപറമ്പ് പുത്തൂർ ആട്ടീരിപ്പാറയിലെ പരേതനായ വലിയപീടികക്കൽ യൂസഫ് മാസ്റ്ററുടെ മകൻ സൈതാലിക്കുട്ടി (64) നിര്യാതനായി. ഭാര്യ: സുഫൈറ. മക്കൾ: ഷഹന ഷെറിൻ, സാബിത്, ശബാൻ.
മരുമക്കൾ: ഇജാസ്, ഷഫ്ന. സഹോദരങ്ങൾ: ഷരീഫ്, അബ്ദുൽ ഗഫൂർ, റംല, പരേതയായ ജമീല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പുത്തൂർ പുലാപ്പ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കോഡൂര്‍: പുളിയാട്ടുകുളത്തെ വട്ടോളി സുലൈമാന്‍ (63) നിര്യാതനായി. പിതാവ്: പരേതനായ വട്ടോളി മുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യമാര്‍: പരേതയായ സുബൈദ, ജമീല. മക്കള്‍: സൈഫുന്നിസ, നസീറ, ശിഹാബുദ്ദീന്, ഹസ്കര്‍ അലി, അബ്ദുല്‍ റഹൂഫ്, നസീമ. മരുമക്കള്‍: മുജീബ് (പൊന്മള), മുഹമ്മദ്കുട്ടി (ഗൂഡല്ലൂര്‍), ശരീഫ് (പറങ്കിമൂച്ചിക്കല്‍), ആബിദ (മറ്റത്തൂര്‍), സുനീറ (കൂട്ടിലങ്ങാടി), സഫൂറ (ചുങ്കം).
പടപ്പറമ്പ്: പാങ്ങ് അമ്പലപ്പറമ്പിലെ കക്കാട്ട് വീട്ടിൽ കരുണാകരൻ നായർ (അപ്പുണ്ണി നായർ -84) നിര്യാതനായി. വിമുക്തഭടനും കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനുമായിരുന്നു. ഭാര്യ: സുലോചന അമ്മ. മക്കൾ: രാജേഷ് (എ.ഇ.ഒ, കല്ലൂർകാട് എറണാകുളം), നിഷ (ഗവ. ഹൈസ്കൂൾ തിരുവാലി), സന്തോഷ് (കെ.എസ്.എഫ്.ഇ അങ്ങാടിപ്പുറം). മരുമക്കൾ: ദീപ (ഗവ. യു.പി.എസ് പാങ്ങ്), ജയരാജ് (ഹെഡ്മാസ്റ്റർ, ജി.എൽ.പി സ്കൂൾ തിരുവാലി), ബി. രാധിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
എടയൂർ: പൂക്കാട്ടിരി വലിയപറമ്പിൽ അബു ഹാജി (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അനീസ്, മുജീബ്, നൗഷാദ്, ഷാഹിദ. മരുമക്കൾ: അബൂബക്കർ (കോലാളമ്പ്), ആരിഫ (വെട്ടിച്ചിറ), റമീഷ (അതിരുമട), സുഹറ (പറപ്പൂർതടം). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി, ഉമ്മർ ഹാജി, ഹംസ, അലവിക്കുട്ടി, ഖദീജ (ഇരുമ്പുഴി), സഫിയ, പരേതനായ മൊയ്തീൻകുട്ടി (ബാവ).
രാമപുരം: പള്ളിപ്പടി എസ്.ആർ പമ്പിനു സമീപം പരേതനായ ചോലശ്ശേരി കുട്ടിഹസ്സന്റെ മകൻ സി.എച്ച്. കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. 30 വർഷത്തിലധികം പ്രവാസിയായിരുന്നു. മാതാവ്: പരേതയായ കല്ലായി ഉമ്മയ്യ (രാമപുരം). ഭാര്യമാർ: ഉമ്മു ഹബീബ പാറമ്മൽ (പഴമള്ളൂർ), പരേതയായ റുഖിയ ദേവർതൊടി (മങ്കട). മക്കൾ: അൻവർ (ദുബൈ), സുഹറ, ഫസീല. മരുമക്കൾ: കാജ ഹുസൈൻ (വള്ളിക്കാപ്പറ്റ), ജമാലുദ്ദീൻ (മങ്കട കൂട്ടിൽ), ഹസീന (ചേപ്പൂര്). സഹോദരികൾ: സെക്കീന (മങ്കട അരിപ്ര), റസിയ (രാമപുരം).
വഴിക്കടവ്: കമ്പളക്കല്ല് പറമ്പക്കാട്ട് ജോൺ (ഉലഹന്നാൻ -90) നിര്യാതനായി.
ഭാര്യ: എലിയാമ്മ ജോൺ പേങ്ങാട്ട്കുന്നേൽ. മക്കൾ: മത്തായി, ഷേർളി, സജി, ഷൈജു.
മരുമക്കൾ: ലിസി ഈട്ടിക്കൽ, കെ.സി. ജോൺ കുന്നത്ത്, സിനി പിട്ടാപ്പിള്ളിൽ, പുഷ്പ മുറിമറ്റത്തിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മാമാങ്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ.