Obituary
കോളിക്കൽ: മങ്കയം ഹുസൈന്റെ ഭാര്യ കോളിക്കൽ ഇല്ലപ്പൊയിൽ ആമിന (56) നിര്യാതയായി. മക്കൾ: സജ്ന, സജീർ. മരുമക്കൾ: സലീം എസ്റ്റേറ്റ് മുക്ക്, മുഹ്സിന മണൽവയൽ പുതുപ്പാടി. സഹോദരങ്ങൾ: മൊയ്തീൻ കോയ, മുഹമ്മദ്, അബൂബക്കർ (ദുബൈ), അബ്ദുസ്സലാം, നഫീസ, ആയിശ.
പയ്യോളി: കിഴൂർ തെരുവിൽ തെക്കേ കുന്നുംപുറത്ത് നടുക്കണ്ടി കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. പിതാവ്: പരേതനായ പൈതൽ. മാതാവ്: മാതു. ഭാര്യ: സുമ (വൈക്കിലിശ്ശേരി). സഹോദരങ്ങൾ: രവീന്ദ്രൻ, പദ്മനാഭൻ, സുരേഷ്, പ്രസീത (കുറ്റിക്കകം), വേണു, ബാബു, പരേതരായ, ശ്രീധരൻ, രാജൻ, ബാലകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.
കക്കട്ടിൽ: കൈവേലി ചമ്പിലോറ കളംകെട്ടിയപറമ്പത്ത് അശോകൻ (71) നിര്യാതയായി. ഭാര്യ: ജാനകി. മക്കൾ: അജേഷ്, അനിഷ്. മരുമകൾ: ശരണ്യ (മൊയിലോത്തറ). സഹോദരങ്ങൾ: കൃഷ്ണൻ, നാണു, ചന്ദ്രി, മാലതി, ഗോപാലൻ, പരേതനായ കുമാരൻ.
നാദാപുരം: എടച്ചേരി നോർത്തിലെ മൂശാരിപറമ്പത്ത് വാസു (61) നിര്യാതനായി. ആർ.ജെ.ഡി എടച്ചേരി മേഖല കമ്മിറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ ചാത്തു. മാതാവ്: മാതു. ഭാര്യ: രമ. മക്കൾ: രഞ്ജിത്ത്, സുരണ്യ. മരുമക്കൾ: വിസ്മയ, നികേഷ്. സഹോദരങ്ങൾ: ശാന്ത, സതി, സുനി, സുനിത, സുഷമ.
നാദാപുരം: ചാലപ്പുറത്തെ പൊന്നാണ്ടി ഷരീഫ് (47) നിര്യാതനായി. പിതാവ്: പരേതനായ പൊന്നാണ്ടി മൊയ്ദു ഹാജി. മാതാവ്: മാമി (കണ്ണൻകുറ്റി എടച്ചേരി). ഭാര്യ: റജ്ല. മക്കൾ: മുഹമ്മദ് ഷംനാദ്, ഫാത്തിമ ഷെറിൻ, റൈഫ ഫാത്തിമ. സഹോദരങ്ങൾ: ജാഫർ, അക്ബർ, റാഫി, ഫൗസിയ, സുമിയത്ത്, സൗദ.
കക്കോടി: മക്കട ചെലപ്രം കിഴക്കഞ്ചേരി മണ്ണിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (98) നിര്യാതയായി. മക്കൾ: കെ.എം. ശശീന്ദ്രൻ, കെ.എം. പ്രകാശൻ, കെ.എം. പ്രേമ, കെ.എം. കിഷോർ, കെ.എം. പ്രഭിത.മരുമക്കൾ: ലതിക, രാധാമണി, സരോജിനി, അരവിന്ദൻ കിനാലൂർ, സിന്ധു, വിജയൻ പട്ടർപാലം. മക്കൾ: പരേതനായ രവീന്ദ്രൻ, ഗംഗാധരൻ, പ്രമീള.മരുമക്കൾ: പരേതരായ ലില്ലി, രാജൻ. സംസ്കാരം വ്യാഴാഴ്ച രാവില് 10ന് വീട്ടുവളപ്പിൽ.
കൊയിലാണ്ടി: കൊല്ലം വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ (70) നിര്യാതനായി. മക്കൾ: രോഹിത് (പർച്ചേസ് മാനേജർ, ആസ്റ്റർമിംസ് ഹോസ്പിറ്റൽ, കണ്ണൂർ), രമ്യ.
മരുമക്കൾ: സതീശൻ (ബി.എസ്.എഫ്, കശ്മീർ), ആതിര ഒതയോത്ത്. സഹോദരങ്ങൾ: ബാലൻ നായർ, ലക്ഷ്മിയമ്മ, നാരായണിയമ്മ, ലീലാമ്മ, ശാന്ത, പരേതയായ ജാനകിയമ്മ. സംസ്കാരം വ്യാഴ്ചാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.
ഉള്ള്യേരി: നാറാത്ത് കണ്ണാട്ടിക്കുനി മമ്മത് കോയ (62) നിര്യാതനായി. ഭാര്യ: ആയിഷ. സഹോദരങ്ങൾ: ഹംസ, മജിദ്, നസീർ, പാത്തുമ്മയ്.
കോഴിക്കോട്: കൊയപ്പത്തൊടി പി.കെ. കുട്ടിബി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഇബ്രാഹിംകുട്ടി ഹാജി പൊന്നാനി. മക്കൾ: ഹാരിസ് ഇബ്രാഹിം (കുട്ടി ഹസൻകുട്ടി ആൻഡ് കമ്പനി) സുഹറ, സൗദ. മരുമക്കൾ: സുലൈഖ, ഹാരിസ് എറണാകുളം, നസീർ ചിറയിൻകീഴ്, പരേതനായ ഡോ. നൂറുദ്ദീൻ കോയമ്പത്തൂർ.
മയ്യിത്ത് ബുധനാഴ്ച രാവിലെ 9.30 വരെ സരോവരം പാർക്കിന് എതിർവശത്തുള്ള മലബാർ റോയൽ പൈൻ ഫ്ലാറ്റിൽ. രാവിലെ 10ന് സിവിൽ സ്റ്റേഷൻ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനു ശേഷം വാഴക്കാട്ടേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച 12ന് വാഴക്കാട് കൊയപ്പത്തൊടി ദാറുൽ ഉലൂം മസ്ജിദ് ഖബർസ്ഥാനിൽ.
കോഴിക്കോട്: കുറ്റിച്ചിറ കൊശാനി വീട്ടിൽ ബഹറബി (92) ഫ്രാൻസിസ് റോഡ് ടി.ബി. ക്ലിനിക്കിന് സമീപം സൗത്ത് കൊശാനി വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മുതിര പറമ്പത്ത് കുഞ്ഞി കോയ. മക്കൾ: മുഹമ്മദ് ഉസ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, പ്രഫ. ഉമ്മർ ഫാറൂഖ് (ഫറൂഖ് കോളജ്, മർക്കസ് നോളജ് സിറ്റി), ആദം, സലീം, ഖൽമ്മബി, റെയ്ഹാനത്ത്.
മരുമക്കൾ: അൻസാരി, വി.പി.എം. കുഞ്ഞഹമ്മദ്, പടിഞ്ഞാറേ തോപ്പിലകം ആമിനബി, കിൻസ്സാന്റകം സലീമ, ദൂശാ വീട് സഫിയ, ബിലാവിന്റകത്ത് സുശീല, പഴയ തോപ്പിൽ കുഞ്ഞു, ഇറമാക്ക വീട് രേഷ്മ.
ബാലുശ്ശേരി: തുരുത്യാട് കച്ചേരിക്കുന്നുമ്മൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (86) നിര്യാതയായി. മക്കൾ: ജയപ്രകാശ് (വിമുക്തഭടൻ), ജയറാം (വിമുക്തഭടൻ), ജയശ്രീ, ജയലക്ഷ്മി, ജയകുമാരി. മരുമക്കൾ: ദിവാകരൻ, സുധീർ ബാബു, ജയനി, ഷീന (കെ.ഡി.സി ബാങ്ക് ഉള്ള്യേരി). സഹോദരൻ: വാസു (പന്തലായനി). സഞ്ചയനം ശനിയാഴ്ച.
നരിക്കുനി: പാലങ്ങാട് തലക്കോട്ട് അബ്ദുൽ ഖാദർ (71) നിര്യാതനായി. പാലങ്ങാട് യൂനിറ്റ് എസ്.വൈ.എസ് മുൻ സെക്രട്ടറിയും 30 വർഷക്കാലം മർകസ് കോംപ്ലക്സ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: യൂനുസ്, സുബീന, സുസിലത്. മരുമക്കൾ: തസ്ലീന, മുഹമ്മദ് ഷഫീർ പാലക്കാട്, പരേതനായ ബഷീർ പന്നൂർ. സഹോദരങ്ങൾ: ഹുസ്സയിൻ, മുഹമ്മദ്, അബൂബക്കർ, പാത്തുമ്മ, ആയിഷ, ഖദീജ, നഫീസ, പരേതരായ അയമ്മത് കുട്ടി, അബ്ദുറഹിമാൻ, കോയാലി.