നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് വലിയവിള അശ്വതിനിവാസിൽ പരേതനായ കെ. മാധവപണിക്കരുടെ ഭാര്യ കെ. സരസമ്മ (90) നിര്യാതയായി. മക്കൾ: വസന്ത, സുരേന്ദ്രൻ(എസ്.എൻ.ഡി.പി ഊരൂട്ടുകാല ശാഖ പ്രസിഡന്റ്), ശോഭന, ഭുവനേശ്വരി, ഉഷ, അനിതകുമാരി (അസി.കമീഷണർ ദേവസ്വം ബോർഡ്). മരുമക്കൾ: പരേതനായ എൻ. സുധൻ, എൻ. മിത്ര,എൻ. പുഷ്കരൻ, എൻ. സുകുമാരൻ, ബി.സാംബശിവൻ, ജി.ബാലചന്ദ്രൻ (നളന്ദ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.