Obituary
പൂന്തുറ: മാണിക്യവിളാകം ടി.സി 70/2319 സുധീർ മൻസിലിൽ താജുദ്ദീൻ (72) നിര്യാതനായി. ഭാര്യമാർ: റംല (പരേത), സോഫിദ. മക്കൾ: റജില, അജിത, സുധീർ. മരുമക്കൾ: നാസർ, ഷാജഹാൻ, സബീന.
ചിറയിൻകീഴ്: മഞ്ചാടിമൂട് കടയറ വീട്ടിൽ അബൂബക്കർ (95) നിര്യാതനായി. ഭാര്യ: പരേതയായ നദീറാ ബീവി. മക്കൾ: പരേതയായ സീനത്ത് (ചെന്നൈ), സുൽഫിക്കർ (അബൂദബി), ഷാബുക്കർ (മസ്കത്ത്), സുജിന, റജിന.മരുമക്കൾ: പരേതനായ സിദ്ദീഖ്, എ. ഹാഷിം (റിട്ട. പഞ്ചാ. സെക്രട്ടറി പെരിങ്ങമ്മല), എ. നൗഷാദ്, ഷംസിയ, നിസ.
മുടപുരം: കുറക്കട ആലുവിള വീട്ടിൽ പി. പ്രഭാസുധൻ (73) നിര്യാതനായി. ഭാര്യ: യശോദ. സഞ്ചയനം 19ന് ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: അരുമന നെടിയശാല തൊപ്പിയാസ് കോംപ്ലക്സില്‍ ചന്ദ്രശേഖരന് നായര്‍ (64) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: ദീപ്തി, ദീപു. മരുമക്കള്‍: നാഗരാജന്, അഞ്ജലി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ശാസ്താംകോട്ട: പോരുവഴി കമ്പലടി തോപ്പിൽ ആരിഫ ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹൈദ്രോസ് കുഞ്ഞ്. മക്കൾ: കബീർ (ദുബൈ), പരേതനായ നസീർ,സജീദ് (റിട്ട.ഡിവൈ.എസ്.പി ടെലികമ്യൂണിക്കേഷൻസ്),ഐ.സൈഫ് (യൂനിറ്റ് മാനേജർ, ദേശാഭിമാനി),പരേതയായ ജീന. മരുമക്കൾ: ഡോ. താഹിറബീഗം (ദുബൈ), ഷീജ, മെഹറുന്നിസ (സംരംഭക അക്ഷയ കേന്ദ്രം വെളുത്തമണൽ), ആനിസ് (അധ്യാപിക മിലാദേശെരിഫ് എച്ച്.എസ്.എസ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് പോരുവഴി ഷാഫി മഹൽ മസ്ജിദ് ഖബർസ്ഥാനിൽ.
കിളിമാനൂർ: നഗരൂർ മുണ്ടയിൽക്കോണം ഫാത്തിമ മൻസിലിൽ പരേതനായ ഹംസയുടെ ഭാര്യ നബീസാ ബീവി (80) നിര്യാതയായി.മക്കൾ: ഷാജി, നസീമാബീവി, നസീറാ ബീവി. മരുമക്കൾ: മനാഫ് ഹാജി, അബ്ദുൽ അസീസ്.
നെടുമങ്ങാട്: പനയമുട്ടം നിഷ ഭവനിൽ പി. നീലകണ്ഠൻ നായർ (എക്സ് സർവിസ്-81) നിര്യാതനായി. ഭാര്യ: മഹേശ്വരിയമ്മ. മക്കൾ: ഡോ.നിഷ (എംജി.എച്ച്.എസ്.എസ് മടിക്കൈ), നിമ എം.എൻ (സോഷ്യൽ ഫോറസ്റ്റ് വഴുതക്കാട്). മരുമക്കൾ: ശാന്തി ലാൽ എസ് (റിട്ട. സീനിയർ മാനേജർ, കേരള ബാങ്ക്), മനു എ.പി (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ പി.ഡബ്ല്യു.ഡി). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: ആനാട് ശക്തിപുരം ഉഷസ് ഭവനിൽ അശോക് കുമാർ ( 67) നിര്യാതനായി. ഭാര്യ: ചന്ദ്രിക കുമാരി. മക്കൾ: ഉഷസ്, സബീഷ്. മരുമകൻ: സുന്ദരേശൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വള്ളക്കടവ്: ബോട്ടുപുരയിൽ താമസിക്കുന്ന അബ്ദുൽ കലാം (72) നിര്യാതനായി. വള്ളക്കടവ് മസ്ജിദിനു മുന്നിൽ കട നടത്തുകയായിരുന്നു. ഭാര്യ: ഉമൈറത്തു ബീവി (പരേത). മക്കൾ: ഫിറോസ്ഖാൻ, ഫഹറുദീൻ (ദുബൈ), ഷാഹർഖാൻ, ഷാഹിന. മരുമക്കൾ: മുഅ്മിന, ആമിന, സോഫിയ, നുജുമുദീൻ.
വെള്ളറട: പള്ളിക്കര കുറവന്തട്ട് വീട്ടില്‍ പരേതനായ കെ. സുകുമാരന്റെ ഭാര്യ ടി. വിലാസിനി (74) നിര്യാതയായി മക്കള്‍: സുനി (ഷാജി) ഷിബു, സ്മിത, സ്വപ്ന. മരുമക്കള്‍: ജയറാണി, വിജി, സന്തോഷ്, രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: മണക്കാട് ജി.എച്ച്.എസ് ലൈൻ, ജി.എച്ച്.എസ്.എൽ.ആർ.എ -9എ കുഴിവിളാകത്തു വീട്ടിൽ പരേതരായ കൃഷ്ണപണിക്കരുടെയും അംബികാദേവിയുടെയും മകൻ പ്രദീപ്കുമാർ (64) നിര്യാതനായി. ഭാര്യ: എസ്.എസ്. ചിത്ര. മക്കൾ: പ്രതീഷ്, പ്രവീൺ. മരുമകൾ: വിനോദിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
ആറ്റിങ്ങൽ: കടയ്ക്കാവൂർ ചാവടിമുക്ക് വിളയിൽ വീട്ടിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: സിന്ധു, സ്മിത, സീമ. മരുമക്കൾ: വി. സുനിൽ(സബ്ഇൻസ്പെക്ടർ ആറ്റിങ്ങൽ), കെ. സുനിൽ (റിട്ട. അസി.എൻജിനീയർ, ജലസേചന വകുപ്പ്), രാജു.