Obituary
കല്ലറ: കാട്ടുംപുറം ഊറാംകുഴി കിഷോർ ഭവനിൽ എൻ. പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: കിഷോർ, ജ്യോതി. മരുമകൾ: സിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: പുത്തന്‍ചന്ത വി.ജി ഭവനില്‍ ദേവദാസ് (101) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: വിജയരാജ്, പരേതയായ സരോജ ബായി, റവ. ഡി.ആര്. ധര്‍മ്മരാജ്, പ്രഭാവതി, ടൈറ്റസ്. മരുമക്കള്‍: ഗ്ലോറ സെലസ്റ്റിന്‍, ജോര്‍ജ്, ജനറ്റ്, സുന്ദര്‍ രാജ്, ലീല. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.
ആറ്റിങ്ങൽ: പൊയ്കമുക്ക് പൊയ്കയിൽ വീട്ടിൽ എൻ.രാഘവൻ ശാസ്ത്രി (93 -ചെറുന്നിയൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ജി.സുഭദ്ര. മക്കൾ: രാജീവ് കുമാർ (പുണ്യ ഡിജിറ്റൽ സ്റ്റുഡിയോ), നിഷാറാണി. മരുമക്കൾ: സതീശൻ, സിജിപ്രിയ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: പാളയം കാത്തെൻവിളാകത്തുവീട്ടിൽ വേലായുധൻ ആചാരി (93) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: ഭഗവത് കുമാർ, രമേശ്, ബീന (ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂർ). മരുമകൻ: ഡോ.സനിൽ (അസി. പ്രഫ. അബദ്കർ കോളജ് വണ്ടൂർ, മലപ്പുറം). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ്: കുഴിവിള ചിലവക്കോട് സോപാനത്തിൽ പരേതനായ ശശിധരന്റെ ഭാര്യ പി. ഗിരിജ (53) കുവൈത്തിൽ നിര്യാതയായി. ബുധനാഴ്ച രാത്രി 10.30ന് നാട്ടിലുള്ള മകനുമായി വീഡിയോകോളിൽ സംസാരിച്ചിരുന്നു. ശേഷമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: മനോജ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: യു. മഞ്ജുഷ, സൗമ്യ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. സംസ്കാരം രാവിലെ എട്ടിന് മാറനല്ലൂർ പൊതുശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വെഞ്ഞാറമൂട്: ആലന്തറ സാകേതത്തില്‍ പി.എസ്. ശ്രീധരമേനോന് (66 -റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്സ്)നിര്യാതനായി. ഭാര്യ: പ്രേമ ശ്രീധരന്. മകന്: കെ.എസ്. ശ്രീഹരി. മരുമകള്‍: രേഷ്മ ജി. നായര്‍. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
കൈതമുക്ക്: പുന്നപുരം കുഞ്ചുവീട്ടിൽ ജി. രാജമ്മ (96- റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ട്) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: ആർ. ഉഷാകുമാരി, ആർ. ലതാകുമാരി, ആർ. രാജൻ. മരുമക്കൾ: എൻ. രാമചന്ദ്രൻ നായർ, ഡി. പ്രേമചന്ദ്രൻ, എസ്. സുജാത. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഹെബ്ബാൾ ക്രീമറ്റോറിയത്തിൽ.
മംഗലപുരം: ചിലമ്പിൽ കുന്നുമംഗ്ലാവിൽവീട്ടിൽ ബാലകൃഷ്ണപിള്ള(75) നിര്യാതനായി. സഹോദരങ്ങൾ: മാലതി അമ്മ, പരേതയായ ഓമന അമ്മ, അപ്പുകുട്ടൻനായർ, കൃഷ്ണമ്മ, ലളിതമ്മ, വസന്തകുമാരി, ജെ. രമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വര്‍ക്കല: വക്കം നായന്റവിളാകം വീട്ടില്‍ പരേതനായ സദാനന്ദന്റെ ഭാര്യ ലക്ഷ്മി (സന്താനവല്ലി, 86) നിര്യാതനായി. മകള്‍: സദീന (റിട്ട. അസി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി.). മരുമകന്: എസ്. ഹരീഷ് (റിട്ട. പ്രഥമാധ്യാപകന്). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വര്‍ക്കല ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ് ശ്രീനിവാസ് വീട്ടുവളപ്പില്‍.
നെടുമങ്ങാട്: ചന്തവിള ഗീതാഭവനില്‍ അറുമുഖൻ ആചാരിയുടെയും പരേതയായ ശാരദാംബാളിന്റേയും മകന് എ. രതീഷ് (49) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: അശ്വിന്, ശ്രീദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: പ്രാവച്ചമ്പലം കുടുംബനൂർ കൈരളി സദനത്തിൽ കെ. അരവിന്ദാക്ഷൻ നായർ (85, റിട്ട. സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: സുശീലകുമാരി അമ്മ. മക്കൾ: സുനിത (എച്ച്.എസ്.എസ്.ടി, ജി.എം.എസ്.എച്ച്.എസ്.എസ്, ചാല), സുനിൽ (ടി.സി.എസ്, മുംബൈ). മരുമക്കൾ: സോമശേഖരൻനായർ (റിട്ട. ആരോഗ്യവകുപ്പ്), കീർത്തി വി. നായർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
കമലേശ്വരം: പയറ്റുക്കുപ്പം പി.ആർ.എ 107 ലേഖ നിവാസിൽ കെ.പി. പീതാംബരന്റെ ഭാര്യ ശ്യാമള (78) നിര്യാതയായി. മക്കൾ: പി. ശബരി, ലേഖരാജ്, രേഖ മഹേഷ്. മരുമക്കൾ: രാജേന്ദ്രൻ, മഹേഷ്കുമാർ, ലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.